ELECTIONSപ്രതീക്ഷയുടെ നിറുകയില്‍ നിന്നും കോണ്‍ഗ്രസിന്റെ വമ്പന്‍ പതനം; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; താരമായി നായിബ് സൈനി; തുടക്കത്തിലെ മുന്നേറ്റം കണ്ട് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ച കോണ്‍ഗ്രസുകാര്‍ നിരാശയുടെ പടുകുഴിയില്‍; തിരിച്ചടിയായത് പടലപ്പിണക്കംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 12:49 PM IST
ELECTIONSബിഹാർ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ഒരുങ്ങി എൻഡിഎ സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും; കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിൽ; ആർജെഡി സഖ്യം മുന്നിൽ നിന്നത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രം; എഴുപതോളം മണ്ഡലങ്ങളിൽ ലീഡ് നില ആയിരത്തിൽ താഴെ മാത്രം; വോട്ടെണ്ണൽ മന്ദഗതിയിൽ; അന്തിമ ഫലം വരാൻ രാത്രിയായേക്കുംമറുനാടന് ഡെസ്ക്10 Nov 2020 1:15 PM IST
ELECTIONSഇതുവരെ ആകെ 4,53,237 പേർ കേരളത്തിൽ തപാൽ വോട്ടു രേഖപ്പെടുത്തി; ഇനി 1,30,001 ബാലറ്റുകൾ വോട്ടു രേഖപ്പെടുത്തി തിരികെ റിട്ടേണിങ് ഓഫിസർമാർക്ക് കിട്ടാനുണ്ട്; കോവിഡുകാലത്തെ മാറ്റങ്ങൾ ഫല പ്രഖ്യാപനത്തെ വൈകിപ്പിക്കും; തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകിട്ടെങ്കിലും ആകുമെന്ന് സൂചനമറുനാടന് മലയാളി30 April 2021 6:45 AM IST
SPECIAL REPORTതൃശൂർ അവിടെത്തന്നെ വെച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; മുഖ്യമന്ത്രിയുടെ ഓഫീസ് വിൽപ്പനയ്ക്ക്വച്ച് ഒഎൽഎക്സ്; പാലക്കാട് മെട്രോ അപകടമെന്നും ട്രോളന്മാർ; പ്രതിപക്ഷനേതാവിനെതിരെയും ട്രോൾമഴ; തെരഞ്ഞെടുപ്പ് ദിവസത്തെ ആവേശവും നിരാശയും പങ്കുവച്ച് ട്രോളുകൾമറുനാടന് മലയാളി3 May 2021 12:26 PM IST
ELECTIONSഗുജറാത്തിൽ ബിജെപി നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക്; നീങ്ങുന്നത് നാലിൽ മൂന്നെന്ന മൃഗീയ ഭൂരിപക്ഷത്തിലേക്ക്; മോദിപ്രഭാവം കൊടുങ്കാറ്റായപ്പോൾ അമ്പേ കടപുഴകി കോൺഗ്രസ്; ആം ആദ്മി സാന്നിധ്യം അറിയിച്ചത് കോൺഗ്രസിന് പിന്നിൽ മൂന്നാമതായി; തുടർഭരണത്തിൽ ബംഗാളിലെ ഇടതിന്റെ ഒപ്പത്തിൽ ഗുജറാത്ത് ബിജെപിമറുനാടന് മലയാളി8 Dec 2022 9:57 AM IST